എല്‍ഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

തിരുവനന്തപുരം | എല്‍ഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്നും ജോസ് കെ മാണി എല്‍ഡിഎഫില്‍ തുടരുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.മുഖ്യമന്ത്രിയുടെ പ്രതിഷേധ സമരത്തില്‍ ജോസ് കെ മാണിയുടെ അസാന്നിധ്യം ചൂണ്ടിക്കാണിച്ച പ്പോഴായിരുന്നു എം എ ബേബിയുടെ പ്രതികരണം. ജോസ് കെ മാണി എല്‍ഡിഎഫില്‍ സജീവമാണെന്നും മറ്റെല്ലാം ഊഹാപോഹങ്ങള്‍ ആണെന്നും . എം എ ബേബി വ്യക്തമാക്കി.

യുഡിഎഫിലെപോലെ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിലില്ല.

തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വെച്ചുമാറണമോയെന്നത് എല്‍ഡിഎഫ് തീരുമാനിക്കും. അതിനുശേഷം സ്ഥാനാര്‍ഥികളെ തീരുമാനിക്കും. യുഡിഎഫിലെപോലെ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിലില്ല.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →