ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെത്തി

അ​​​മ്മാ​​​ൻ: ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യു​​​ള്ള ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ജോ​​​ർ​​​ദാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​മ്മാ​​​നി​​​ലെ​​​ത്തി. ജോ​​​ർ​​​ദാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജാ​​​ഫ​​​ർ ഹ​​​സ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യാ​​​ണു മോ​​​ദി​​​യെ സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം തു​​​ട​​​ങ്ങി​​​യ​​​തി​​​ന്‍റെ എ​​ഴു​​പ​​ത്തി​​യ​​ഞ്ചാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം.

17,500 ഇ​​​ന്ത്യ​​​ക്കാ​​​ർ ജോ​​​ർ​​​ദാ​​​നി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്നു​​​

ജോ​​​ർ​​​ദാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​വു​​​മാ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. കെ​​​ട്ടി​​​ട, വ​​​സ്ത്ര നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ 17,500 ഇ​​​ന്ത്യ​​​ക്കാ​​​ർ ജോ​​​ർ​​​ദാ​​​നി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്നു​​​വെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →