ഇടുക്കി : തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ ഫോറം വിതരണം അവസാനിക്കുന്ന തീയതി 2025 നവംബര്‍ 14 ഉച്ചകഴിഞ്ഞ് 3.30 ന്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി 2025 നവംബര്‍ 15 ഉച്ചകഴിഞ്ഞ് 2.30 ന്. ടെണ്ടര്‍ തുറക്കുന്ന സമയം 2025 നവംബര്‍ 15 ഉച്ചകഴിഞ്ഞ് 3.30 ന്. email .supdtthqhtdpa@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630
