വി.സി.നിയമനം : ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ജൂലൈ 14 തിങ്കളാഴ്ചവിധി പറയും

കൊച്ചി: താത്കാലിക വൈസ് ചാന്‍സലര്‍മാരായി ഡോ. സിസ തോമസിന്‍റെയും (ഡിജിറ്റല്‍ സർവകലാശാല)ഡോ.കെ. ശിവപ്രസാദിന്‍റെയും (സാങ്കേതിക സർവകലാശാല) നിയമനം നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് ഡിവിഷന്‍ ബെഞ്ച് ജൂലൈ 14 തിങ്കളാഴ്ചത്തേക്കു മാറ്റി.

വിസിമാര്‍ ഈ സമയം നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കരുത്

.നിയമനത്തില്‍ തത്‌സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവ് അതുവരെ നീട്ടി. വിസിമാര്‍ ഈ സമയം നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശവും തുടരും.ജസ്റ്റീസ് അനില്‍ കെ.നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണു കേസില്‍ വിധിപറയുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →