കൊച്ചി: . മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫെയ്സ് ബുക്ക് പേജുകളിലൂടെയായിരുന്നു പോസ്റ്റർ റിലീസിംഗ്.
ജാതി മത രാഷ്ട്രീയ പരിസരങ്ങളെയും അത്തരം ഭയങ്ങളെയും ആക്ഷേപഹാസ്യരൂപത്തിൽ നോക്കിക്കാണുന്ന സിനിമയാണ് ‘രണ്ട് ‘.
വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ഇന്ദ്രൻസ് , ടിനിടോം, ഇർഷാദ്, സുധി കോപ്പ, കലാഭവന്‍ റഹ്മാന്, മാല പാര്‍വ്വതി, അനീഷ്.ജി.മേനോന്, നവാസ് വള്ളിക്കുന്ന്, സുരാജ് എന്നിവരാണ് അഭിനേതാക്കൾ.
സുജിത് ലാലാണ് സംവിധാനം. കഥയും തിരക്കഥയും സംഭാഷണവും ബിനുലാല്‍ ഉണ്ണി നിർവഹിച്ചിരിക്കുന്നു..ഹെവന്‍ലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് നിർമാണം
. ഛായാഗ്രഹണം-അനീഷ് ലാല്‍ ആര്.എസ്, എഡിറ്റിങ്-മനോജ് കണ്ണോത്ത്, ഗാനരചന-റഫീക്ക് അഹമ്മദ്, സംഗീതം-എം.ജയചന്ദ്രന്, പ്രൊ: കണ്ട്രോളര്-ജയശീലന്‍ സദാനന്ദന്, ചമയം-പട്ടണം റഷീദ്, കല-അരുണ്‍ വെഞ്ഞാറമൂട്, കോസ്റ്റ്യൂം-അരുണ്‍ മനോഹര്‍, ത്രില്‍സ്-മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടര്‍- ചാക്കോ കാഞ്ഞൂപ്പറമ്ബന്, ഡിസൈന്‍സ്- ഓള്‍ഡ് മോങ്ക്സ്, ഫിനാന്‍സ് കണ്ട്രോളര് -സതീഷ് മണക്കാട്, സ്റ്റില്‍സ് -അജി മസ്ക്കറ്റ്.

