2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍

.കൊച്ചി: വന്യമൃഗങ്ങള്‍ സൃഷ്‌ടിക്കുന്ന കുഴപ്പങ്ങള്‍ക്കു തടയിടുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കിവരികയാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്

2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. മംഗളവനം ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കുരങ്ങുശല്യം തടയുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഒരു മാസത്തിനുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →