റിപ്പോര്ട്ട്കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ October 12, 2023October 12, 2023 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ടെലിവിഷൻ താരം ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി. Share