ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ജാവലിൻ ത്രോയിൽ അന്നു റാണിയിലൂടെ ഇന്ത്യക്ക് സ്വർണ്ണം

ജാവലിൻ ത്രോയിൽ ചരിത്രം രചിച്ച് അന്നു റാണി. ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ജാവലിൻ ത്രോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് താരത്തിന് സ്വന്തമായത്.

ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ സ്വർണനേട്ടം 15 ആയി. ഫൈനലിലെ 4-ാം ശ്രമത്തിൽ 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു പുതുചരിത്രം രചിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ താരം വെങ്കലം നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →