മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുടെ മാല മോഷണം; മൂവർ സംഘം പിടിയിൽ

തൃശൂർ :മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുടെ മാല മോഷണം; മൂവർ സംഘം പിടിയിൽ .വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാമ്പൂരിലാണ് സംഭവം. വീടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് രാത്രിയില്‍ മോഷ്ടിച്ചുകൊണ്ടുപോയ കേസിൽ 2 പേർ പിടിയിലായി. വടക്കാഞ്ചേരി കല്ലമ്പാറ സ്വദേശി അനുരാഗ് (23), കൊല്ലം കരിക്കോട് ചാത്തനാകുളം സ്വദേശി മുഹമ്മദ് സാജുദ്ദീന്‍ (30) എന്നിവരാണ് പിടിയിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →