ഇടുക്കി മറയൂരിൽ തെളിവെടുപ്പിനിടെ മോഷണക്കേസിലെ പ്രതി രക്ഷപ്പെട്ടു.

ഇടുക്കി: മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ മോഷണകേസിലെ പ്രതി , എസ്ഐയെ ആക്രമിച്ച് രക്ഷപെട്ടു. ഇടുക്കി മറയൂരിൽ 2023 ഓ​ഗസ്റ്റ് 21 നാണ് .സംഭവം. തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് രക്ഷപ്പെട്ടത്.

റിമാന്റിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെങ്കാശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ പോരുന്നതിനിടെ
ദിണ്ടുക്കൽ – കൊടൈറോഡിൽ വെച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ബാലമുരുകൻ തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →