ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 62-കാരന്‍ അറസ്റ്റില്‍

ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 62-കാരന്‍ അറസ്റ്റില്‍

തിരുവല്ലം: ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികനെ അറസ്റ്റുചെയ്തു. കോളിയൂർ സ്വദേശിയായ സുഗതനെ(62)യാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തെക്കുറിച്ച് കുട്ടി ബന്ധുക്കളോടു പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →