വടകര അഴിയൂർ ദേശീയ പാതയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

വടകര അഴിയൂർ കുഞ്ഞിപ്പള്ളിക്കടുത്ത് ദേശീയ പാതയിൽ ബസ്സുകൾ കൂട്ടിയിടിച്ച്
നിരവധി പേർക്ക് പയ്യന്നൂർ കോഴിക്കോട് റൂട്ടിലോടുന്ന ഋതിക ബസും വടകര ഭാഗത്തു നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റുമാണ് അപകടത്തിൽപ്പെട്ടത് .
ഇരു ബസുകളുടെയും മുൻഭാഗം തകർന്നു.
അപകടത്തിൽപ്പെട്ടവരെ വടകര ഗവ. , സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ചോമ്പാല പോലീസും ,ഫയർ ഫോയ്സ് ,നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →