തിരൂർ തിരൂർ – പൊന്നാനി പുഴയിൽ ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി,ഇന്ന് രാവിലെയാണ്സുമാർ 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്, തിരൂർ പോലീസും ഫയർഫോഴ്സ് വിഭാഗവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരൂർ താഴെപ്പാലം പുഴയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
