മണിപ്പൂര്‍: അക്രമികള്‍ കവര്‍ന്ന 1,057 ആയുധങ്ങളും 14,201 വെടിയുണ്ടകളും പിടിച്ചെടുത്തു

ഇംഫാല്‍: മണിപ്പൂരില്‍ അക്രമികള്‍ കവര്‍ന്ന ആയുധങ്ങള്‍ തിരിച്ചുപിടിക്കാന്‍ നടപടി ശക്തമാക്കി പോലീസ്. കുകി, മെയ്തെയ് മേഖലകളില്‍ കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്.മെയ്തെയ് മേഖലയില്‍ നിന്ന് 1,057 ആയുധങ്ങളും 14,201 വെടിയുണ്ടകളും പിടിച്ചെടുത്തു. കുകി മേഖലയില്‍ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളും പിടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →