തെരുവുനായ ആക്രമണം: കണ്ണൂരിൽ

കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പിൽ അഞ്ചാം ക്ലാസ് വിദ്യാർഥി വൈഷ്ണവിനെയാണ് തെരുവുനായ ആക്രമിച്ചത്.

രാവിലെ ട്യൂഷന് പേകുന്നതിനിടലയിലാണ് ആക്രമണം ഉണ്ടായത്. കുട്ടിയെ തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →