ബാലസോര/ഒഡീഷ: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് 03/06/23 ശനിയാഴ്ച ബാലസോര്‍ ജില്ലാ ആശുപത്രിയില്‍ എത്തി ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരെ കണ്ടു. ബെംഗളൂരു-ഹൗറ എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറോമാണ്ടല്‍ എക്സ്പ്രസ് എന്നീ രണ്ട് എക്സ്പ്രസ് ട്രെയിനുകളും ബാലസോറിലെ ഒരു ഗുഡ്സ് ട്രെയിനും ഉള്‍പ്പെട്ട ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 238 ആയി ഉയര്‍ന്നതായി സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.
Uncategorized
ഒഡീഷ ട്രെയിന്‍ അപകടം: മുഖ്യമന്ത്രി ജില്ലാ ആശുപത്രിയില്‍ എത്തി
