ചരിത്ര മുഹൂർത്തം പിറന്നു. ആദ്യത്തെ വാക്സിനേഷൻ ഡൽഹിയിൽ 30 വയസുകാരനിൽ

ന്യൂഡൽഹി: രാജ്യം ചരിത്ര മുഹൂർത്തത്തിലേക്ക് പ്രവേശിക്കുന്നു. ഇന്ത്യയിൽ വികസിപ്പിച്ച കോവാക്സിൻ ആദ്യത്തെ ആളിൽ പരീക്ഷിച്ചു. ഹൈദരാബാദിലെ ബയോടെക് കമ്പനിയുടെ നേതൃത്വത്തിൽ ആയിരുന്നു വാക്സിൻ ഗവേഷണവും വികസനവും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു പരീക്ഷണം. ലോകത്ത് തന്നെ ഇത് സുപ്രധാന നാഴികക്കല്ലാണ്. നിരവധി കേന്ദ്രങ്ങൾ വാക്സിംഗ് ഗവേഷണത്തിലാണ്. നിർമ്മാണഘട്ടത്തിൽ എത്തിയ വാക്സിൻ ഗവേഷണവും ഉണ്ട്. എന്നാൽ ആദ്യത്തെ വാക്സിനേഷൻ ദൽഹിയിൽ നടന്നതായാണ് കരുതപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →