ഡി സുധാകറിന് മന്ത്രി സ്ഥാനം വേണം; സിദ്ധരാമയ്യയുടെ വീടിന് മുന്നില് പ്രതിഷേധം

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എ ഡി സുധാകറിന്റെ അനുയായികളുടെ വന്‍ പ്രതിഷേധം. അദ്ദേഹത്തിന് മന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനുമൊപ്പം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ കര്‍ണാടക സര്‍ക്കാരിലെ 34 മന്ത്രിസ്ഥാനങ്ങളില്‍ 10 എണ്ണവും നികത്തി. 24 മന്ത്രിമാരെ പാര്‍ട്ടി ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →