പാലക്കാട്: മെയ്, ജൂണ്‍ മാസങ്ങളില്‍ സ്പെഷ്യല്‍ അരി വാങ്ങിയിട്ടില്ലാത്ത എന്‍.പി.എസ് (നീല) എന്‍. പി.എന്‍. എസ് (വെള്ള) കാർഡുടമകള്‍ക്ക് ജൂലൈ മാസത്തിലെ വിഹിതമായി പ്രതിമാസം 10 കിലോഗ്രാം അരി പ്രകാരം പരമാവധി 20 കിലോഗ്രാം സ്പെഷ്യല്‍ അരി ( എഫ്. സി.ഐ. ) കിലോഗ്രാമിന് 15 രൂപ നിരക്കില്‍ അരിവിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6329/Food-and-civil-supplies.html