രാത്രി ബൈക്ക് ടാക്‌സിയിൽ പോകുന്നതിനിടെ ഡ്രൈവറുടെ ലൈംഗികാതിക്രമം: മുപ്പതുകാരി ചാടി രക്ഷപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയിൽനിന്ന് മുപ്പതുകാരിയായ വനിതാ ആർക്കിടെക്ട് റോഡിലേക്കു ചാടി രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 2023 ഏപ്രിൽ 21നാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി ഇന്ദിരാനഗറിലേക്കാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. 11.10ന് ഡ്രൈവർ എത്തി യുവതിയെ ബൈക്കിൽ കയറ്റി യാത്ര ആരംഭിച്ചു. രാത്രി ബൈക്ക് ടാക്‌സിയിൽ പോകുന്നതിനിടെ ഡ്രൈവർ ലൈംഗികാതിക്രമത്തിനു ശ്രമിക്കുകയും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് യുവതി ചാടി രക്ഷപ്പെട്ടത്.

നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒടിപി നോക്കാനെന്ന വ്യാജേന യുവതിയുടെ മൊബൈൽ ഫോൺ വാങ്ങിയ ഡ്രൈവർ തെറ്റായ ദിശയിലേക്ക് ബൈക്ക് ഓടിച്ചു. യുവതി ബഹളം വച്ചിട്ടും ഡ്രൈവർ ബൈക്ക് നിർത്താൻ കൂട്ടാക്കിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →