ന്യൂഡല്‍ഹി: കേരളത്തില്‍ റെഡ് ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് സിബിഐ. കേരളത്തില്‍ 2019ല്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും ചേര്‍ന്ന് സൊസൈറ്റിയുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് സിബിഐയ്ക്ക് ലഭിച്ച പരാതിയുണ്ട്. ഇതിലെടുത്ത കേസുമായി ബന്ധപ്പെട്ട് മാനേജിങ് കമ്മിറ്റി പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് ശേഷം ഹൈക്കോടതി ജഡ്ജിയുടെ കീഴിലുള്ള താത്കാലിക കമ്മിറ്റി രൂപീകരിച്ച ശേഷമാണ് ഇപ്പോള്‍ പുതിയ മാനേജിങ് കമ്മിറ്റി നിലവില്‍ വന്നത്.
കേരളത്തില്‍ റെഡ് ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് സിബിഐയ്ക്ക് പരാതി
