കേരളത്തില്‍ റെഡ് ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് സിബിഐയ്ക്ക് പരാതി

March 14, 2023

ന്യൂഡല്‍ഹി: കേരളത്തില്‍ റെഡ് ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് സിബിഐ. കേരളത്തില്‍ 2019ല്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും ചേര്‍ന്ന് സൊസൈറ്റിയുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് സിബിഐയ്ക്ക് ലഭിച്ച പരാതിയുണ്ട്. ഇതിലെടുത്ത കേസുമായി ബന്ധപ്പെട്ട് മാനേജിങ് കമ്മിറ്റി പിരിച്ചുവിടാന്‍ ഹൈക്കോടതി …

ഇനിയും പള്ളികള്‍ നഷ്ടപ്പെടരുത്, എല്ലാ മുന്നണികളോടും ഒരേ സമീപനമെന്ന് യാക്കോബായ സഭ, ബി.ജെ.പിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്

March 9, 2021

കൊച്ചി: യാക്കോബായ സഭ ബി.ജെ.പിയുമായി അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സഭാ നേതൃത്വം. തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും സഭയ്ക്ക് ഒരേ സമീപനമായിരിക്കുമെന്ന് യാക്കോബായ സഭ ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. 09/03/21 ചൊവ്വാഴ്ച സഭയുടെ വര്‍ക്കിംഗ് മീറ്റിംഗിന് ശേഷമായിരുന്നു അദ്ദേഹം നിലപാട് …