അദാനി ഗ്രൂപ്പിന്റെ ഓഹരി ഇടിവ് തുടരുന്നു

ന്യൂഡല്‍ഹി അദാനി ഗ്രൂപ്പിന് കീഴിലുള്ള ബഹുഭൂരിപക്ഷം കമ്പനികളുടേയും ഓഹരികള്‍ക്ക് വീണ്ടും നഷ്ടം സംഭവിച്ചു. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ക്കുണ്ടായ മൊത്തത്തിലുള്ള നഷ്ടം 5.56 ലക്ഷം കോടിയാണ്. അദാനി ടോട്ടല്‍ ഓഹരി 20ഉം അദാനി ഗ്രീന്‍ എനര്‍ജി ഓഹരി 19.99 ഉം, അദാനി ട്രാന്‍സ്മിഷന്‍ ഓഹരി 14.91 ഉം, അദാനി പവര്‍ ഓഹരി 5 ശതമാനവും ഇടിഞ്ഞു. അദാനി വില്‍മര്‍ 5ഉം, എന്‍ഡിടിവി 4.99 ഉം, അദാനി പോര്‍ട്സ് 0.29 ശതമാനവും ബിഎസ്ഇയില്‍ തകര്‍ച്ച നേരിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →