കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ സംഘടനാ നടപടി നേരിട്ട യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴിയെടുക്കാൻ പൊലീസ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ എൻ.എസ് നുസൂറിന് പൊലീസ് നോട്ടീസ് നൽകി. 2023 ജനുവരിമാസം 11 ന് ഹാജരാവാനാണ് നിർദേശം. ശംഖുമുഖം അസി. കമ്മീഷണറാണ് നോട്ടിസ് നൽകിയത്.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് നേതാവിന് നോട്ടിസ്
