1,500 കോടി രൂപ കൂടി വായ്പയെടുക്കാൻ സംസ്ഥാന സർക്കാരിന് അനുമതി

തിരുവനന്തപുരം: പുതുവർഷത്തെ ചെലവുകൾക്കായി സംസ്ഥാന സർക്കാർ 1,500 കോടി രൂപ കൂടി വായ്പയെടുക്കും. ഇതോടെ ഈ വർഷം എടുത്ത പൊതുവായ്പ 17,196 കോടിയാകും. 2022 ഡിസംബർ വരെ 17,696 കോടി രൂപ വായ്പയെടുക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ, വൈദ്യുതി മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിൽ 1500 കോടി കൂടി വായ്പയെടുക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →