കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം പ്രൊഫസർ എം തോമസ് മാത്യുവിന്

ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം അദ്ധ്യാപകനും വിവർത്തകനും നിരൂപകനുമായ എം തോമസ് മാത്യുവിന്.ദന്തഗോപുരത്തിലേക്കു വീണ്ടും, എന്റെ വാല്മീകമെവിടെ, സാഹിത്യദർശനം, മാരാർ ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, മനുഷ്യന്റെ ശബ്ദം സംഗീതം പോലെ, സ്വാതന്ത്ര്യം തന്നെ ജീവിതം, വഴി തെറ്റിയോ നമുക്ക് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികൾ. കെ സി ബി സി ബൈബിൾ കമ്മീഷൻ തയാറാക്കിയ ബൈബിൾ വിവർത്തനത്തിൽ സഹകരിച്ചിട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →