ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം 28 ന്

കേരള ഹൈക്കോടതിയുടെ 2022 നവംബര്‍ 17ലെ ഇടക്കാല ഉത്തരവ് പ്രകാരം കൊച്ചി സിറ്റിയില്‍ മീറ്റര്‍ കാലിബ്രേറ്റ് ചെയ്യാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ എറണാകുളം ആര്‍ടിഒയോട് ഹൈേേക്കാടതി  നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍  ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കളുടെ കൂടിയാലോചനാ യോഗം ഡിസംബര്‍ 28 (ബുധനാഴ്ച)  2.30ന് സിവില്‍ സ്‌റ്റേഷനിലെ ജോയിന്റ് ആര്‍ടിഒയുടെ ചേംബറില്‍ കൂടുമെന്ന് എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →