മുന്‍ഗണനാ കാര്‍ഡ്
സ്വമേധയാ സറണ്ടര്‍
ചെയ്തവരില്‍നിന്ന് പിഴ ഈടാക്കില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 2021 ജൂെലെ 21 മുതല്‍ 2022 മാര്‍ച്ച് 31 വരെ സ്വമേധയാ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തവരില്‍നിന്നു പിഴ ഈടാക്കില്ലെന്നു മന്ത്രി ജി.ആര്‍. അനില്‍. കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം എന്നിവര്‍ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →