ബംഗളൂരു: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ചുമന്ന് ഭര്‍ത്താവ്. കര്‍ണാടക ചാമരാജ്‌നഗര്‍ സ്വദേശി രവിയാണ് ഭാര്യ കല്ലമ്മയുടെ മൃതദേഹം ചാക്കിലാക്കി ചുമന്നത്. സംസ്‌ക്കരിക്കാന്‍ രവി പലരോടും സഹായംതേടി. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍, ആരും സഹായത്തിനെത്തിയില്ല.
ഭാര്യയുടെ മൃതദേഹം ചാക്കില്‍ ചുമന്ന് ഭര്‍ത്താവ്
