മലപ്പുറം: മലപ്പുറത്ത് വന്‍ ലഹരി വേട്ട. 103 ഗ്രാം എം ഡി എം എയുമായി രണ്ടുപേരെ പാണ്ടിക്കാട് പോലീസ് പിടികൂടി. പള്ളിയാല്‍ത്തൊടി ഉമ്മര്‍ ഫാറൂഖ് (41), പുത്തന്‍വീട്ടില്‍ ഷമീല്‍ (29) എന്നിവരാണ് പിടിയിലായത്.ഉമ്മര്‍ ഫാറൂഖിന്റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചത്.
മലപ്പുറത്ത് വന്‍ ലഹരി വേട്ട
