ഏഴുവയസുകാരിയെ പീഡിപ്പിച്ച 2 പേര്‍ അറസ്റ്റില്‍

മൂന്നാര്‍: ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ പി വേലുസ്വാമി (56) , എന്‍ മുകേഷ് (19) എന്നിവരെയാണു ദേവികുളം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കു വയറു വേദനയെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പീഡനത്തിനിരയായതായി കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →