ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഗുരുഡ്ഛഠിയില്‍ തീര്‍ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. നാല് തീര്‍ഥാടകരും രണ്ട് പൈലറ്റുമാരും ആണ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തി.കേദാര്‍നാദ് ധാമിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി
കോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു
