നാരി ശക്തി പുരസ്‌കാരം നോമിനേഷൻ നൽകാം

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന നാരി ശക്തി പുരസ്‌കാരം 2022 ന് നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനുകൾ www.awards.gov.in വഴി ഓൺലൈനായി നൽകണം. അവസാന തീയതി ഒക്‌ടോബർ 31. ഇതു സംബന്ധിച്ച മാർഗ്ഗരേഖ വെബ്‌സൈറ്റിൽ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →