പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോൻ എക്‌സലൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡ്

തിരുവനന്തപുരം ഗവ. ലോ കോളേജിൽ പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. 2021-22 അധ്യയന വർഷം മേയ് 30നു മുൻപ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്ത ഡിസ്സർട്ടേഷന്റെയോ റിസർച്ച് ആർട്ടിക്കിളിന്റെയോ മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും ഓഗസ്റ്റ് 31നകം പ്രിൻസിപ്പലിന് മുൻപാകെ ഹാജരാക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →