സിവില്‍ സര്‍വീസ്‌ പരീക്ഷക്ക്‌ തിരുവനന്തപുരം ജില്ലക്ക്‌ തിളക്കമാര്‍ന്ന വിജയം

തിരുവനന്തപുരം: സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ സംസ്ഥാനത്തുനിന്ന്‌ വിജയിച്ച 25 പേരില്‍ 7 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവര്‍. നൂറാം റാങ്ക്‌ നേടിയ ആറാമട ഉപ്പളം റോഡ്‌ നിര്‍മലയില്‍ കിരണ്‍ പിബിക്കാണ്‌ ജില്ലയില്‍ നിന്നുളള ഉയര്‍ന്ന റാങ്ക്‌. റോജാ എസ്‌ രാജന്‍, ജിതിന്‍കൃഷ്‌ണ ബി, ഹൃദ്യാ എസ്‌ വിജയന്‍, അഞ്‌ജലി ഭാവന, ആതിര എസ്‌ കുമാര്‍ പ്രപഞ്ച്‌ എന്നിവരാണ്‌ ജില്ലയില്‍ നിന്ന്‌ സിവില്‍ സര്‍വീസില്‍ ഇടം നേടിയ മറ്റുളളവര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →