ഒതുക്കുങ്ങല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

ഒതുക്കുങ്ങല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി സീനിയര്‍ (പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്), എച്ച്.എസ്.എസ്.ടി ജൂനിയര്‍ (മലയാളം) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 31 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. 0483 2839492

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →