ഇന്‍സ്റ്റഗ്രാമിന് അത്രയ്ക്ക് ‘ചൂടാനാ’കാന്‍ കഴിയാത്തതുകൊണ്ടാണ് തന്റെ നഗ്‌നചിത്രങ്ങള്‍ നീക്കം ചെയ്തതെന്ന് ബിഗ് ബോസ് താരസുന്ദരി.


ന്യൂഡല്‍ഹി: തന്റെ മാറുമറയ്ക്കാത്ത ചിത്രം ഇന്‍സ്റ്റാഗ്രാം ഒഴിവാക്കിയെന്ന് ബിഗ് ബോസ്-2 ലെ മത്സരാര്‍ത്ഥിയായ ബനാഫ്ഷാ സുനാവാല. ഇന്‍സ്റ്റാഗ്രാമിന് കൂടിയ വീര്യം താങ്ങാനാവുന്നില്ല എന്ന് അവര്‍ പരിഹസിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ഇവര്‍ തന്നെ നഗ്‌ന ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. കൂടാതെ തന്റെ കാമുകന്‍ പ്രിയങ്ക് ശര്‍മ ചുംബിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എങ്കിലും അവ ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തു. തന്റെ സുഹൃത്തുക്കള്‍ ആരോ ആണ്‌ റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ പരാതിപ്പെട്ടു.

View this post on Instagram

Ok y’all, so instagram removed my extra hot photo because they couldn’t take such extra hotness😝 I’m sure it got reported by some of you, but it’s okay, I’ll wait for a world where no one will judge you by the color of your skin, by how much skin you show, or by any other made up “idealistic” rules by none other than a few people that are so angry with their own lives. A world where a body is not looked upon as a sexual object, but just, simply, a beautiful body. No worries, I got a beautiful family that’s too cute to post on Instagram and my babe who love me and are very proud of me for everything that I do, achieve, give and more. And until I have that, I don’t need anyone, anything. Lots of love to the rest of you🌸🌻

A post shared by Benafsha Soonawalla (@benafshasoonawalla) on

എങ്കിലും ശരീരസൗന്ദര്യത്തിന്റേയോ ശരീരം പുറത്തു കാണിക്കുന്നതിന്റേയോ മറ്റേതു തരത്തിലുള്ള കപട സദാചാരത്തെ പേരിലോ സമൂഹം മനുഷ്യനെ വിധിക്കാത്ത അതൊരു ലോകത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും സ്വന്തം ജീവിതത്തില്‍ അതൃപ്തിയുള്ളവരാണ് മറ്റുള്ളവരെ വിധിക്കുന്നത് എന്നും അവര്‍ മറ്റൊരു പോസ്റ്റില്‍ കുറിക്കുന്നുണ്ട്. ശരീരത്തിനെ ഒരു ലൈംഗിക ഉപകരണമായി കാണാതെ, സുന്ദരമായ ഒരു ശരീരമായി മാത്രം കാണുന്ന ഒരു കാലത്തിനു വേണ്ടി കാത്തിരിക്കാം-അവര്‍ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →