
റിപ്പോര്‍ട്ട്
ഇന്‍സ്റ്റഗ്രാമിന് അത്രയ്ക്ക് ‘ചൂടാനാ’കാന്‍ കഴിയാത്തതുകൊണ്ടാണ് തന്റെ നഗ്‌നചിത്രങ്ങള്‍ നീക്കം ചെയ്തതെന്ന് ബിഗ് ബോസ് താരസുന്ദരി.
By ന്യൂസ് ഡെസ്ക്
•
June 13, 2020
ന്യൂഡല്‍ഹി: തന്റെ മാറുമറയ്ക്കാത്ത ചിത്രം ഇന്‍സ്റ്റാഗ്രാം ഒഴിവാക്കിയെന്ന് ബിഗ് ബോസ്-2 ലെ മത്സരാര്‍ത്ഥിയായ ബനാഫ്ഷാ സുനാവാല. ഇന്‍സ്റ്റാഗ്രാമിന് കൂടിയ വീര്യം താങ്ങാനാവുന്നില്ല എന്ന് അവര്‍ പരിഹസിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ഇവര്‍ തന്നെ നഗ്‌ന ചിത്രം...
Read full story


