ജമ്മുവില്‍ ബസിന് തീപിടിച്ച് നാലു മരണം

ജമ്മു: വൈഷ്ണോദേവി ക്ഷേത്രത്തില്‍നിന്നുള്ള തീര്‍ഥാടകരുമായ സഞ്ചരിച്ചിരുന്ന ബസിനു തീപിടിച്ച് നാലു മരണം. 20 പേര്‍ക്കു പരുക്കേറ്റു. ജമ്മുവിലേക്കുള്ള യാത്രയ്ക്കിടെ കത്രയ്ക്കു സമീപമാണു ബസിനു തീപിടിച്ചത്. അഗ്‌നിബാധയ്ക്കുള്ള കാരണം വ്യക്തമല്ല. പ്രഥമിക പരിശോധനയില്‍ സ്ഫോടനമല്ല അപകടകാരണമായതെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നു ജമ്മു- കശ്മീര്‍ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് സിങ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →