അറിയിപ്പുകള്അദാലത്ത് നടത്തും May 12, 2022May 12, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment കുഴൽകിണർ നിർമാണത്തിനുവേണ്ടി ഭൂജലപര്യവേഷണത്തിന് അപേക്ഷ സമർപ്പിച്ചവർക്കായി ഭൂജല വകുപ്പ് മെയ് 22 മുതൽ 31 വരെ എല്ലാ ജില്ലാ ഓഫീസുകളിലും അദാലത്ത് സംഘടിപ്പിക്കും. അപേക്ഷ നൽകിയവർ അതാത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. Share