അറിയിപ്പുകള്‍
കുഴൽകിണർ നിർമാണത്തിനുവേണ്ടി ഭൂജലപര്യവേഷണത്തിന് അപേക്ഷ സമർപ്പിച്ചവർക്കായി ഭൂജല വകുപ്പ് മെയ് 22 മുതൽ 31 വരെ എല്ലാ ജില്ലാ ഓഫീസുകളിലും അദാലത്ത് സംഘടിപ്പിക്കും. അപേക്ഷ നൽകിയവർ അതാത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
റിപ്പോര്‍ട്ട്
ഹരിയാന നവംബര്‍ 4: ഹരിയാനയിലെ കര്‍ണാലില്‍ അഞ്ച് വയസ്സുകാരി ശിവാനിയാണ് അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടിയുടെ കാലുകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍...
റിപ്പോര്‍ട്ട്
തിരുച്ചിറപ്പള്ളി, ഒക്ടോബര്‍ 29: തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത് വില്‍സണ്‍ മരിച്ചു. തിരുച്ചിറപ്പള്ളി ജില്ലയിലെ നടുക്കാട്ടുപെട്ടി ഗ്രാമത്തിലെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറിലാണ് രണ്ട് വയസ്സുകാരന്‍ വീണത്. ശരീരം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ദേശീയ...