കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പി കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടു. പി കെ രാഗേഷിന് 28 വോട്ട് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വെള്ളോറ രാജന് 27 വോട്ടാണ് കിട്ടിയത്. അവിശ്വാസ പ്രമേയത്തിലൂടെ പി കെ രാഗേഷിനെ എല്‍ഡിഎഫ് പുറത്താക്കിയതിനാലാണ് ഇവിടെ ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പി കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടു
