കോട്ടയം ജില്ലയില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഓണ്‍ലൈനില്‍ പുതുക്കാം

കോട്ടയം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്താതെ രജിസ്ട്രേഷന്‍ പുതുക്കാനും പുതിയ രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കലിനും   ക്രമീകരണം  ഏര്‍പ്പെടുത്തിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. www.eemployment.kerala.gov.in എന്ന വെബ് സൈറ്റിലാണ് ഇതിന് സൗകര്യമുള്ളത്.

ജൂലൈ വരെയുള്ള  എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കുന്നതിന്   ഓഗസ്റ്റ് 27  വരെ സമയം അനുവദിച്ചിട്ടുണ്ട്. ഫോണ്‍ 0481-2560413 .

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5086/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →