ആലപ്പുഴ: വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലേക്ക് മെയ് മുതല്‍ 2023 മാര്‍ച്ച് വരെ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കവും ടാക്‌സി പെര്‍മിറ്റുമുള്ള കാര്‍ അല്ലെങ്കില്‍ ജീപ്പാണ് പരിഗണിക്കുന്നത്. ഏപ്രില്‍ 23ന് രാവിലെ 11 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0477 2960171
ആലപ്പുഴ: ടെന്‍ഡര്‍ ക്ഷണിച്ചു
