സിപിഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളും

കണ്ണൂര്‍: സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളുടെ പേരുകളടങ്ങിയ പാനല്‍ അവതരിപ്പിച്ചു. പി രാജീവ്, പി സതീദേവി, കെഎന്‍ ബാലഗോപാല്‍, സിഎസ് സുജാത എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.എസ് രാമചന്ദ്രന്‍ പിള്ള പ്രത്യേക ക്ഷണിതാവാകും. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് തീരുമാനമുണ്ടായത്. ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. കേന്ദ്രകമ്മിറ്റി 94 അംഗത്തില്‍ നിന്നും 85 അംഗങ്ങളായി ചുരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →