സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടത്തുന്ന ‘സഹകരണ എക്‌സ്‌പോ’യുടെ സ്വാഗത സംഘം ഓഫീസ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 2 ശനിയാഴ്ച ഉച്ചയ്ക്ക് 12 നാണ് ഉദ്ഘാടനം. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിന് സമീപമുള്ള നാഷണല്‍ ബുക്ക് സ്റ്റാളിന്റെ ‘അക്ഷര മന്ദിര’ത്തിലാണ് സ്വാഗത സംഘം ഓഫീസ്.
സഹകരണ എക്‌സ്‌പോ 22: സ്വാഗതസംഘം ഓഫീസ് മന്ത്രി വി.എന്‍ വാസവന്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും
