കോഴികൾ വിൽപ്പനയ്ക്ക്

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനു കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃ-പിതൃ ശേഖരത്തിൽപ്പെട്ട രണ്ടായിരത്തിൽപ്പരം കോഴികളെ ഏപ്രിൽ 01 മുതൽ സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെ വിൽപ്പനയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. താത്പര്യമുള്ളവർ 0471-2478585, 9495000914 എന്നീ നമ്പറുമായി ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →