കേരള നിയമസഭയുടെ ‘കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ’, കെ-ലാംപ്സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിന്റെ ഒന്നാം ഘട്ട സമ്പർക്ക ക്ലാസ് മാർച്ച് 12, 13 തീയതികളിൽ തിരുവന്തപുരം നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വാറ്റ് ഹാളിലും മാർച്ച് 19, 20 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ എറണാകുളം പത്തടിപ്പാലം മെട്രൊ സ്റ്റേഷനു സമീപമുള്ള പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലും നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 5.15 വരെ നടത്തും. സർട്ടിഫിക്കറ്റ് കോഴ്സിന്റെ അഡ്മിഷൻ ഫീസ്, കോഴ്സ് ഫീസ് എന്നിവ അടച്ച പഠിതാക്കൾ
സർട്ടിഫിക്കറ്റ് കോഴ്സ് സമ്പർക്ക ക്ലാസ്
