കൊച്ചി : മുതര്‍ന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകനും ജനസംഘം സ്ഥാപകാംഗവുമായ കലൂര്‍ ആസാദ് റോഡ് തെക്കുംതല ലെയ്‌നില്‍ ആനുഗ്രഹയില്‍ അഡ്വ. ആര്‍ റായ് ഷേണായ് (96) നിര്യാതനായി. മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകനായിരുന്നു. വി.എച്ച്‌പി കേരളഘടകം സ്ഥാപക സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാരതീയ അഭിഭാഷക പരിഷത്ത് ആദ്യകാല പ്രവര്‍ത്തകനും, കന്യാകുമാരി വിവേകാനന്ദറോക്ക് മെമ്മോറിയല്‍ കേന്ദ്രത്തിന്റെ നിര്‍മാണകാലത്തെ പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: പരേതയായ സുനന്ദഭായി. മക്കള്‍ : ആര്‍ വിനോദ്‌കുമാര്‍ ഷേണായി (ബിസിനസ്)അഡ്വ.ആര്‍ പ്രശാന്ത് കുമാര്‍ ഷേണായ്(സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്‍രിിംഗ് കോണ്‍സല്‍,ഹൈക്കോടതി), ഗീത സതീശ്‌കുമാര്‍(വെബ് ഡിസൈനര്‍)അഡ്വ.ആര്‍ സുധീര്‍ ഷേണായ്. മരുമക്കള്‍ ; ജയശ്രീ വിനോദ്, പരേതനായ സതീശ്‌കുമാര്‍, സുഗുണ സുധീര്‍,(എച്ച്.ഡി.എഫ്.സി)

