ഖാദിവസ്ത്രങ്ങൾക്ക് റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സർവ്വോദയ പക്ഷാചരണത്തിന്റെ ഭാഗമായി ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് പ്രഖ്യാപിച്ചു.  ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 14 വരെയാണ് റിബേറ്റ്. സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ബുധനാഴ്ചകളിൽ ഖാദി വസ്ത്രം ധരിക്കണമെന്ന സർക്കാർ നിർദേശം പാലിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →